സർവകലാശാലയുടെ ഭൂമിശാസ്ത്ര പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ പിജി ഡിപ്ലോമ ഇൻ ജിയോഇൻഫർമാറ്റിക്‌സ് ഫോർ സ്പെഷൽ പ്ലാനിംഗ് (റെഗുലർ/ സപ്ലിമെന്‍ററി ) നവംബർ 2024 പരീക്ഷയുടെ നോമിനൽ റോൾ, ഹാൾടിക്കറ്റ് എന്നിവ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ് .
പരീക്ഷാ ഫലം
അഫിലിയേറ്റഡ് കോളജുകളിലെയും സെന്‍ററുകളിലെയും മൂന്നാം സെമസ്റ്റർ എംബിഎ (റെഗുലർ/ സപ്ലിമെന്‍ററി) ഒക്ടോബർ 2024 പരീക്ഷാ ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനർ മൂല്യ നിർണയം , സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 27 ന് വൈകുന്നേരം അഞ്ചു വരെ.
ഒന്നാം സെമസ്റ്റർ ബിരുദം (സപ്ലിമെന്‍ററി /ഇംപ്രൂവ്മെന്‍റ് ) ,നവംബർ 2024 പരീക്ഷാഫലം സർവകലാ ശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധന, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവ യ്ക്കുള്ള ഓൺലൈൻ അപേക്ഷകൾ 28 ന് വൈകുന്നേരം അഞ്ചു വരെ സ്വീകരിക്കുന്നതാണ്.
കണ്ണൂർ സർവകലാശാല 2024 നവംബർ സെഷനിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബിരുദ പരീക്ഷക ളുടെ(2018&Earlier അഡ്മിഷൻ ഉൾപ്പെടെ) പുനർമൂല്യനിർണയ ഫലം സർവകലാശാല വെബ്സൈ റ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പൂർണഫലം പുനർമൂല്യനിർണയം പൂർത്തിയാകുന്ന മുറയ്ക്ക് വെബ്സൈറ്റിൽ അപ്ഡേറ്റ് ചെയ്യുന്നതാണ്.