ചങ്ങനാശേരി : സിസിലി സിറിയക്
ചങ്ങനാശേരി പെരുമ്പനച്ചി കാരിയ്ക്കൽ പരേതനായ കെ.എസ്. സിറിയക്കിന്റെ ഭാര്യ സിസിലി സിറിയക് (88) അന്തരിച്ചു. സംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച രാവിലെ 10.30ന് പെരുമ്പനച്ചിയിലെ വസതിയിൽ ആരംഭിച്ച് കുറുമ്പനാടം സെന്റ് ആന്റണീസ് ഫൊറോന ദേവാലയ സെമിത്തേരിയിൽ.
പരേത കുറുമ്പനാടം നടയ്ക്കപ്പാടം ആശാരിപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: റോയി, സോമി, സോളി, പരേതയായ ബീന, ബോബി, ജോഷി, റാണി. മരുമക്കൾ: എൽസി വട്ടശേരിൽ(പാമ്പാടി), റാണി തയ്യിൽ(കിളിരൂർ), അപ്പച്ചൻ തറപ്പേൽ(കിഴപറയാർ), കുര്യാളച്ചൻ കുര്യാളശേരി (ചമ്പക്കുളം), സൈലി കാളാശേരി (എറണാകുളം), ഗ്രേസ് ഇല്ലിപ്പറമ്പിൽ (പുളിങ്കുന്ന്), ടോമി യോഗ്യാവീട് (മുഹമ്മ).
മൃതദേഹം വ്യാഴാഴ്ച വൈകുന്നേരം നാലിന് പെരുമ്പനച്ചിയിലെ ഭവനത്തിൽ കൊണ്ടുവരും.