ശാ​​സ്ത്രി വാ​​ഴ്സി​​റ്റി: 32 ഫാ​​ക്ക​​ൽ​​റ്റി
ഡ​​ൽ​​ഹി​​യി​​ലെ ശ്രീ ​​ലാ​​ൽ ബ​​ഹാ​​ദൂ​​ർ ശാ​​സ്ത്രി നാ​​ഷ​​ണ​​ൽ സാ​​ൻ​​സ്കൃ​​ത് യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി​​യി​​ൽ 36 പ്ര​​ഫ​​സ​​ർ, അ​​സോ​​സി​​യേ​​റ്റ്/​​അ​​സി​​സ്റ്റ​​ന്‍റ് പ്ര​​ഫ​​സ​​ർ ഒ​​ഴി​​വ്. നേ​​രി​​ട്ടു​​ള്ള നി​​യ​​മ​​നം. മേ​​യ് 23 വ​​രെ ഓ​​ൺ​​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം.

ഒ​​ഴി​​വു​​ള്ള വി​​ഷ​​യ​​ങ്ങ​​ളും മറ്റു വിശദാംശങ്ങൾക്കും: www.slbsrsv.ac.in