ഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആൻഡ് ബൈലീയറി സയൻസിൽ അധ്യാപക, അനധ്യാപക തസ്തികകളിലായി 209 ഒഴിവ്. കരാർ നിയമനം. മേയ് 20 വരെ അപേക്ഷിക്കാം.
തസ്തികകൾ: സീനിയർ റസിഡന്റ്, ജൂണിയർ റെസിഡന്റ്, റെസിഡന്റ് മെഡിക്കൽ ഓഫീസർ, അസിസ്റ്റന്റ് മാനേജർ നഴ്സ്, ജൂണിയർ നഴ്സ്, എക്സിക്യൂട്ടീവ് നഴ്സ്, ജൂണിയർ എക്സിക്യൂട്ടീവ് നഴ്സ്, പ്രഫസർ, അഡീഷണൽ പ്രഫസർ, അസോസിയേറ്റ് പ്രഫസർ, അസിസ്റ്റന്റ് പ്രഫസർ, കൺസൾട്ടന്റ്,
കാഷ്വൽറ്റി മെഡിക്കൽ ഓഫീസർ, റെസിഡന്റ് മെഡിക്കൽ ഓഫീസർ, സീനിയർ റെസി ഡന്റ്, ഡെപ്യൂട്ടി ഹെഡ്-ഓപ്പറേഷൻസ്, അസിസ്റ്റന്റ് ഹെഡ്- ഓപ്പറേഷൻസ്, സീനിയർ മാനേജർ, മാനേജർ, അസിസ്റ്റന്റ് രജിസ്ട്രാർ, ഡെപ്യൂട്ടി മാനേജർ, അസിസ്റ്റന്റ് മാനേജർ,
ചീഫ് ടെക്നിക്കൽ എക്സിക്യൂട്ടീവ്, സീനിയർ ടെക്നിക്കൽ എക്സിക്യൂട്ടീവ്, ടെക്നിക്കൽ എക്സിക്യൂട്ടീവ്, ജൂണിയർ ടെക്നിക്കൽ എക്സിക്യൂട്ടീവ്, ജൂണിയർ എൻജിനിയർ, ഫ്ളോർ കോ-ഓർഡിനേറ്റർ, സീനിയർ എക്സിക്യൂട്ടീവ്, ലൈബ്രേറിയൻ, സ്റ്റാഫ് അസിസ്റ്റന്റ്, സീനിയർ ടെക്നിഷൻ.
www.ilbs.in