കൊ​​​ച്ചി: അ​​​ന്ത​​​രി​​​ച്ച കൂ​​​ത്താ​​​ട്ടു​​​കു​​​ളം എ​​​സ്ഐ കെ.​​​പി. സ​​​ജീ​​​വി​​​ന്‍റെ ഭാ​​​ര്യ സി.​​​ജി. വി​​​നീ​​​ത​​​യ്ക്ക് ബാ​​​ങ്ക് ഓ​​​ഫ് ബ​​​റോ​​​ഡ​​​യു​​​ടെ പോ​​​ലീ​​​സ് ശ​​​മ്പ​​​ള പ​​​ദ്ധ​​​തി​​പ്ര​​​കാ​​​രം 10 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ ടേം ​​​ലൈ​​​ഫ് ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് തു​​​ക കൈ​​​മാ​​​റി.

എ​​​റ​​​ണാ​​​കു​​​ളം റൂ​​​റ​​​ൽ ഡി​​​സ്ട്രി​​​ക്ട് ചീ​​​ഫ് എം. ​​​ഹേ​​​മ​​​ല​​​ത​​​യാ​​​ണു ചെ​​​ക്ക് കൈ​​​മാ​​​റി​​​യ​​​ത്. ആ​​​ലു​​​വ എ​​​പി ഓ​​​ഫീ​​​സി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ എ​​​എ​​​സ്പി എം. ​​​കൃ​​​ഷ്ണ​​​ൻ, ബാ​​​ങ്ക് ഓ​​​ഫ് ബ​​​റോ​​​ഡ ഡി​​​ജി​​​എം അ​​​നീ​​​ഷ് കു​​​മാ​​​ർ കേ​​​ശ​​​വ​​​ൻ, ആ​​​ർ.​​​ആ​​​ർ. അ​​​യ്യ​​​ർ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.