കൊ​​​​ച്ചി: കെ​​​​എ​​​​സ്എ​​​​ഫ്ഇ വി​​​​വി​​​​ധ നി​​​​ക്ഷേ​​​​പ​​​പ​​​​ദ്ധ​​​​തി​​​​ക​​​​ളി​​​​ലെ പ​​​​ലി​​​​ശ​​​നി​​​​ര​​​​ക്കു​​​​ക​​​​ൾ പു​​​​തു​​​​ക്കി. ജ​​​​ന​​​​റ​​​​ൽ ഫി​​​​ക്സ​​​​ഡ് ഡെ​​​​പ്പോ​​​​സി​​​​റ്റ്, ചി​​​​ട്ടി​​​​പ്രൈ​​​​സ്‌ മ​​​​ണി ഡെ​​​പ്പോ​​​​സി​​​​റ്റ്, ഷോ​​​​ർ​​​​ട്ട് ടേം ​​​​ഡെ​​​​പ്പോ​​​​സി​​​​റ്റ് തു​​​​ട​​​​ങ്ങി​​​​യ നി​​​​ക്ഷേ​​​​പ​​​പ​​​​ദ്ധ​​​​തി​​​​ക​​​​ളി​​​​ലാ​​​​ണു മാ​​​​റ്റം.

സാ​​​​ധാ​​​​ര​​​​ണ സ്ഥി​​​​ര​​​​നി​​​​ക്ഷേ​​​​പം, ചി​​​​ട്ടി​​​​പ്പ​​​​ണം നി​​​​ക്ഷേ​​​​പം തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യ്ക്ക് ഒ​​​​രു വ​​​​ർ​​​​ഷ​​​​ത്തേ​​​​ക്ക് 8.50 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യും ഒ​​​​രു വ​​​​ർ​​​​ഷം മു​​​​ത​​​​ൽ ര​​​​ണ്ടു വ​​​​ർ​​​​ഷ​​​​ത്തേ​​​​ക്ക് എ​​​​ട്ടു ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യും ര​​​​ണ്ടു വ​​​​ർ​​​​ഷം മു​​​​ത​​​​ൽ മൂ​​​ന്നു വ​​​​ർ​​​​ഷ​​​​ത്തേ​​​​ക്ക് 7.75 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യു​​​മാ​​​ണ് പ​​​​ലി​​​​ശ​​​നി​​​​ര​​​​ക്ക് ഉ​​​​യ​​​​ർ​​​​ത്തി​​​യ​​​ത്.


ചി​​​​ട്ടി​​​​യു​​​​ടെ മേ​​​​ൽ ബാ​​​​ധ്യ​​​​ത​​​​യ്ക്കു​​​​ള്ള നി​​​​ക്ഷേ​​​​പ​​​​ങ്ങ​​​​ളു​​​​ടെ പ​​​​ലി​​​​ശ​​​നി​​​​ര​​​​ക്ക്‌ 8.75 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ൽ നി​​​​ന്ന് ഒ​​​ന്പ​​​ത് ശ​​​​ത​​​​മാ​​​​ന​​​​മാ​​​​ക്കി. കൂ​​​​ടാ​​​​തെ 181 മു​​​​ത​​​​ൽ 364 ദി​​​​വ​​​​സ​​​​ത്തി​​​​നു​​​​ള്ള ഹ്ര​​​​സ്വ​​​​കാ​​​​ല നി​​​​ക്ഷേ​​​​പം 5.50 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ൽ​​​നി​​​​ന്നു 6.50 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​ക്കി പ​​​​ലി​​​​ശ​​​നി​​​​ര​​​​ക്കു​​​​യ​​​​ർ​​​​ത്തി.

വ​​​​ന്ദ​​​​നം നി​​​​ക്ഷേ​​​​പ​​​പ​​​​ദ്ധ​​​​തി​​​​യി​​​​ലൂ​​​​ടെ മു​​​​തി​​​​ർ​​​​ന്ന പൗ​​​​ര​​​​ന്മാ​​​​ർ​​​​ക്ക് നി​​​​ല​​​​വി​​​​ൽ ല​​​​ഭി​​​​ക്കു​​​​ന്ന 8.75 ശ​​​​ത​​​​മാ​​​​നം പ​​​​ലി​​​​ശ​​​നി​​​​ര​​​​ക്കി​​​​ൽ മാ​​​​റ്റ​​​​മി​​​​ല്ല. എ​​​​ന്നാ​​​​ൽ നി​​​​ക്ഷേ​​​​പ​​​​ക​​​​രു​​​​ടെ പ്രാ​​​​യ​​​​പ​​​​രി​​​​ധി 60ൽ​​​നി​​​​ന്ന് 56 വ​​​​യ​​​​സാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്.