ക​ൽ​പ്പ​റ്റ: ജി​ല്ലാ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ മി​ന്ന​ൽ​പ​രി​ശോ​ധ​ന​യി​ൽ നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​ച്ച​ടു​ത്തു.

അ​ന്പ​ല​വ​യ​ൽ ഷ​മീ​ർ ചി​ക്ക​ൻ സ്റ്റാ​ളി​ൽ നി​ന്നാ​ണ് നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. ജി​ല്ലാ സ്ക്വാ​ഡി​ന്‍റെ പ​രി​ശോ​ധ​ന​യി​ൽ 10,000 രൂ​പ പി​ഴ​യി​ട്ടു.