ഫാ. ജസ്റ്റിൻ മൂന്നനാലിനു സ്വീകരണം നൽകി
1560334
Saturday, May 17, 2025 5:41 AM IST
പുൽപ്പള്ളി: ജീവകാരുണ്യ രംഗത്ത് മാതൃകയായ മുള്ളൻകൊല്ലി സെന്റ് മേരീസ് ഫൊറോന വികാരി ഫാ.ജസ്റ്റിൻ മൂന്നനാലിന് വയനാട് യൂത്ത് സർവീസ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി.
ഡോ.കെ.പി. സാജു ഉദ്ഘാടനം ചെയ്തു. ഫാ.റിജോസ് അരുമായിൽ, ജസ്റ്റസ് തൈപ്പറന്പിൽ, തോമാച്ചൻ കടുപ്പിൽ, റിജു മിറ്റത്താനി, ജോസ് തൊട്ടിയിൽ എന്നിവർ പ്രസംഗിച്ചു.