അ​ടൂ​ർ: പോ​ഷ​ക സ​മൃ​ദ്ധ​വും സു​ര​ക്ഷി​ത​വു​മാ​യ ഭ​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഏ​റ​ത്ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ സ​മ​ഗ്ര പ​ച്ച​ക്ക​റി ഉ​ത്പാ​ദ​ന യ​ജ്ഞം ആ​രം​ഭി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് അ​മ്പാ​ടി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​ജ​കു​മാ​രി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സൂ​സ​ന്‍ ശ​ശി​കു​മാ​ർ,എ​ല്‍​സി ബെ​ന്നി, ശ്രീ​ലേ​ഖ ശ​ശി​കു​മാ​ർ, കൃ​ഷി ഓ​ഫീ​സ​ര്‍ സൗ​മ്യ​ശേ​ഖ​ർ, രാ​ജേ​ഷ് മ​ണ​ക്കാ​ല, രാ​ജ​ന്‍ സു​ലൈ​മാ​ൻ, അ​സി​സ്റ്റ​ന്‍റ് കൃ​ഷി ഓ​ഫീ​സ​ര്‍ സു​ജ​കു​മാ​രി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

10 പേ​ര്‍ വീ​ത​മു​ള​ള 32 കൃ​ഷി​ക്കൂട്ട​ങ്ങ​ള്‍​ക്ക് 150 കി​ലോ​ഗ്രാം ജൈ​വ​വ​ളം, 500 പ​ച്ച​ക്ക​റി തൈ , 100 ​വാ​ഴ​വി​ത്ത് എ​ന്നി​വ ന​ല്‍​കി.